I have moved to www.pramodthomas.com

I finally decided to move my blog on a dedicated domain. So please read my latest articles at www.pramodthomas.com. Thanks for your corporation.

Friday, October 30, 2009

ഷുസ്

ഞാന്‍ എന്നെക്കുറിച്ച് പറഞ്ഞാല്‍ അത അഹങ്കാരം ആണെന്ന ആളുകള്‍ പറയും. എങ്കിലും ഇത് പറയാതെ പറ്റില്ല. ഞാന്‍ ഒരു കു‌ട്ടുകാരനെ കണ്ടതാണ് സംഭവം. ഒരു വര്‍ഷത്തിലധികം ഞങ്ങള്‍ ഒരു വര്‍ഷത്തിലധികം ഒരുമിച്ച് ജോലി ചെയ്തതാണ്. മാസന്ന്ങള്‍ക്ക് ശേഷം കഴിഞ്ഞ ശനിയാഴ്ച അവനെ കണ്ടു. വടക്കുംനാദ ക്ഷേത്ര പരിസരമായിരുന്നു സംഗമവേദി. കുറെ നാളായുള്ള വിശേഷങ്ങള്‍ പറഞ്ഞ ഞാന്‍ വെറുതെ ചോദിച്ചു നീ എന്നെ വിളിചിത്റ്റ് കുറെ നാളായല്ലോ എന്താ കാര്യം. അവന്‍ വല്ലതായെന്കിലും പിന്നീട് പറഞ്ഞു. മുന്‍പ്‌ ഒരിക്കല്‍ അവന്‍ എന്റെ വീട്ടില് വരട്ടെ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വേണ്ട എന്ന് പറഞ്ഞു. അതിന് ശേഷമാണത്രേ അവന്‍ എന്നെ ഒഴിവാക്കാന്‍ തുടങ്ങിയത്‌. ശരിയാണ് അവന്‍ അന്ന്ങനെ ചോദിച്ചിരുന്നു. അതിനു മുമ്പ്‌ അവന്റെ വീട്ടില് ഞാന്‍ പോയിരുന്നു. അവന്റെ അച്ഛന്‍ മിന്‍ വില്പനയാണ് ജോലി. പക്ഷെ അവന്റെ വീട് എന്റെതിനെ അപേക്ഷിച്ച് കൊട്ടാരമാണ്. അവന്റെ അമ്മ എല്ലാ സൌകര്യന്ന്ങളും ഉള്ള അടുക്കളയില്‍ പാകം ചെയ്യുമ്പോള്‍ എന്റെ അമ്മ ചോറ് വെയ്ക്കാന്‍ പറമ്പിലെ ചവര്‍ അടിക്കുന്നു. അവന്‍ കട്ടിലില്‍ കിടക്കുമ്പോള്‍ ഞാന്‍ നിലത്ത്‌ പായയില്‍ കിടക്കുന്നു. പ്ലാസ്റിക്ക് ചാക്കുകൊന്റ്റ്‌ മറച്ച ജനലുകലാണ് എന്റെ വീട്ടില്. പ്രാഥമിക ആവശ്യന്ന്ങള്‍ക്ക് പ്ലാസ്റിക് കു‌രയാണ്. അതും മഴയത്ത്‌ ചോരും. ആകെ രണ്ട് മുരിയനുല്ലത്. അതില്‍ ഒന്നില്‍ അച്ഛനും അമ്മയും ഒന്നില്‍ജനും അനിയനും കിടക്കും. ഇങ്ങനെ ഒരു വീട്ടിലെക്ക് നിന്നെ ഞാന്‍ എങ്ങനെ വിളിക്കും. ഇതുവരെ എന്റെ ഒരു സുഹൃതുപോലും എന്റെ വീട്ടില് വനീട്ടില്ല.അവന്‍ അത് വിശ്വസിച്ചില്ല എന്ന് തോന്നി. അത് എനിക്ക് നിരാശയാണ് നല്‍കിയത്‌. കാരണം അവന്‍ നല്‍കിയ പ്ലാസ്റിക് ഷുസ് ധരിച്ചാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലിയുടെ അഭിമുഖതിന്‍` പോയത്‌. ആ‍ ഷുസ് തിരിച്ചുകൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അതിലൊരെണ്ണം പട്ടി കടിചികൊന്ടു പോയതാണ് കാരണം. എന്റെ ജിഇവിതത്തില്‍ ഈ ജോലിയുടെ പ്രാധാന്യം അവന്‍ മനസിലാകിക്കനില്ല. എങ്കിലും അവന്‍ ചെയ്ത ഉപകാരം മറക്കാന്‍ എനിക്ക് കഴിയില്ല. എന്നെങ്കിലും അവന്‍ മനസിലാക്കട്ടെ നിവര്‍ത്തികെടുകൊന്റാന് ഞാന്‍ അവനെ വീട്ടിലെക്ക് വിളികാതിരുന്നത്ങേണ്ണ്‍. അപ്പോള്‍ ചാര്‍ളി ചാപ്ലിന്‍ പറഞ്ഞതുപോലെ ഞാന്‍ പറയും ' എനിക്ക് മഴയത്ത്‌ നടക്കനാന് ഇഷ്ടം കാരണം ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ.' ആ‍ ഷുസ് തന്ന ചങ്ങാതി എന്റെ നന്ദികെട് പൊറുക്കട്ടെ.

കേരളത്തില്‍ അടിയന്തരാവസ്ഥ

മാധ്യമങ്ങളുടെ ശല്യം സഹിക്കാനാകാതെ കേരളത്തിലെ ഇടത്‌ സര്‍ക്കാര്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. സര്‍ക്കാരിന്റെ രഹസ്യന്ന്ങള്‍ പുറത്താകുന്നു എന്നതാണ് കാരണം. മൂന്ന് വര്‍ഷം ഭരിച്ചുകഴിന്ന്ജപ്പോഴാണ് സര്കാരിന് ബോദോധയം ഉണ്ടാകുന്നത്. പാര്‍ട്ടിയെ തകര്‍ക്കുന്നത് മാധ്യമങ്ങലാനെന്ന്‍. അലാതെ ഇടതുപക്ഷ കാപട്യമല്ലെന്ന്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയ തിരിച്ചടി പോലും മറന്നു മാധ്യമാന്ന്ങള്‍ക്ക് നേരെ കുതിര കയറാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാന. വകുപ്പുകള്‍ക്ക്‌ കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി. ഇന്ദിരാഗാന്ധി മരിചിട്ട് കാല്‍ നൂടാന്ട് തികയുംപോഴാനു പുതിയ അഭ്യാസം എന്നത് കൌതുകകരമാണ്. വരാന്‍ പോകുന്ന നിയമസഭ ഉപ തെരഞ്ഞെടുപ്പില്‍ ജനം ഇതിനെതിരെ വിധിയെഴുതാതിരിക്കില്ല. ഇടതുപക്ഷം അവരുടെ അഹങ്ജാരം നിര്‍ത്താതെ രക്ഷപെടുന്ന പ്രശ്നമില്ല.

സെന്‍സെക്സ്‌ ഈ ആഴ്ച അഞ്ചര ശതമാനം ഇടിന്ന്ഞു

ബോംബെ ഓഹരി വിപണി ഈ ആഴ്ച അഞ്ചര ശതമാനം വിലയിടിവ്‌ രേഖപ്പെടുത്തി വ്യാപാരം അവസാനിപ്പിചു. ഇ ആഴ്ചയിലെ എല്ലാ ദിവസവും സു‌ചികകള്‍ നഷ്ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്‌. ഈ മാസത്തെ അവസാന വ്യാപാര ദിവസം സെന്‍സെക്സ്‌ 16,000n~ താഴെയിരന്ന്ങുകയും ചെയ്തു.
വിപണിയില്‍ തുടക്കത്തില്‍ മികചാ വാങ്ങല്‍ പിന്തുണ കന്റെന്കിലും പിന്നിട്ട് നഷ്ടത്തിലായി. റിസര്‍വ്‌ ബാങ്കിന്റെ പുതിയ വായ്പാ നയവും ആഗോള വിപണികളിലെ തണുപ്പന്‍ പ്രകടനങ്ങളുമാണ് ഈ ആഴ്ച സു‌ചികകളില്‍ വില്പന സംമാര്‍ദ്ടതിന്‍ പ്രധാന കാരണം .
കുടാതെ റിലയന്‍സ്‌ ഉള്പെറെയുള്ള വന്‍ കിട കമ്പനികള്‍ നഷ്ടം രേകപെടുതിയതും തിരിച്ചടിയായി. പുഞ്ച ലോയ്ടിന്റെ iടാപാടുകാരെ തളര്‍ത്തിയ മറൊരു വാര്‍ത്തയാണ്. സെന്‍സെക്സ്‌ 156 പോയിന്റ് ഇടിന്ന്ജ് 15896laaN~ വ്യാപാരം നിര്‍ത്തിയത്‌ . 39 പോയിന്റ് നഷ്ടത്തിലായ ടെഷിഇയ ഓഹരി സു‌ചികയിലെ ക്ലോസിന്ന്ഗ് നിരക്ക്‌ 4712 .

Thursday, October 29, 2009

സെന്‍സെക്സ്‌ 230 പോയിന്റ് താഴ്ന്നു

ഇന്ത്യന്‍ ഓഹരി സു‌ചികകളിലെ വില്പന സമര്‍ദം അവസാനമില്ലാതെ തുടരുന്നു . ഈ ആഴ്ചയിലെ തുടര്കായായ നാലാം ദിവസവും ഇന്ത്യന്‍ സു‌ചികകള്‍ നഷ്ടം രേഖപ്പെടുത്തി വ്യാപാരം പുര്‍ത്തിയാക്കി. വ്യാപാരം തുടന്ന്ങിയതുമുതല്‍ വിപണിയില്‍ വില്പന സമ്മര്‍ദ്ദം നടന്നു. മികവാരും എല്ലാ വിഭാഗം ഓഹരികളിലും വില്‍പന നടന്നു. ഇന്ത്യന്‍ സു‌ചികകള്‍ പ്രതിസന്ദ്‌ഹി ഘട്ടതിലുറെയാണ് കടന്നുപോകുന്നത്.

സെന്‍സെക്സ്‌ 231പോയിന്റ് ഇടിന്ന്ജ്
16053 വ്യാപാരം നിര്ത്തി. ദേശിയ ഓഹരി സു‌ചിക
76പോയിന്റ് താഴ്ന്ന്‍
4751
വ്യാപാരം നിര്ത്തി.

നാളെ ഒരു ദിവസം വിപണിയില്‍ കാര്യമായ മുന്നെടം പ്രതിഇക്ഷിക്കുന്നില്ല. ഹെവിവെയ്റ്റ് ഓഹരികള്‍ രണ്ടാം പാദത്തില്‍ മോശം പ്രകടനം രേകപെടുതിയതാണ് ഇടപാടുകാര്‍ ഓഹരികള്‍ വിടഴിക്കാന്‍ കാരണം. ആഗോള വിപണികളിലെ നഷ്ടവും നഷ്ടത്തിന് കാരണമായി. ഇടപാടുകലുറെ എണ്ണം ഇന്നലെ വളരെ കു‌ടുതലായിരുന്നു.

Tuesday, October 27, 2009

വിപണി കരടികളുടെ പിടിയില്‍

ഓഹരി വിപണി ഇന്നും കരടികളുടെ പിടിയില്‍ആയി. തുടര്‍ച്ചയായി രണ്ടാം ദിവസമായി വിപണി നഷ്ടത്തില്‍ തുടരുന്നു. റിയാലിറ്റി, മേടല്‍ ഇഭാഗം ഓഹാരികല്‍ക്കാന് ഇല്പന സമര്‍ദ്ദം കു‌ടുതല്‍. സെന്‍സെക്സ്‌ കാണാത്ത ഇടിവ്‌ രേഖപ്പെടുത്തി. റിസര്‍വ്‌ ബാങ്ക് പുതിയ നിര്ടെസം പ്രക്യപിച്ചത്‌ റിയാലിറ്റി മേഖലയ്ക്ക് തിരിച്ചടിയായി. പവര്‍, ടെലികോം വിഭാഗം ഓഹരികള്‍ ഇടിവ്‌ രേകപെടുതി.
പ്രദാന നിരക്കുകളില്‍ റിസര്‍വ ബാങ്ക് മാടം വരുത്തിയില്ല. എസ.എല്‍.ആര്‍ നിരക്ക്‌ ഇരുപതന്ച്ച് ആക്കി. സു‌ചികകളില്‍ വിലയിടിവ്‌ തുടരുകയാണ്.

Sunday, October 25, 2009

വിപണിയില്‍ വില്പന സമ്മര്‍ദ്ദം

തുടക്കം നെട്ടതിലായിരുന്നെന്കിലും ഇന്ത്യന്‍ വിപണി പിന്നീട് നഷ്ടത്തിലായി. ആഗോള വിപണികള്‍ നേട്ടത്തില്‍ ആയിരുന്നു എന്നതിനാലാണ് വിപണിയില്‍ തുടക്കത്തില്‍ അല്പം ഉയര്‍ച്ച കണ്ടത്‌. റിയല്‍ എസ്റെറ്റ്‌ വിഭാഗത്തിലെ പ്രമുഖ ഓഹാരിയായ പുന്ച് ലോയിടിന്റെ രണ്ടാം പാദ ഫലന്ന്ങള്‍ മോശമായത്‌ ഇടപാടുകാരെ നിരാസയിലാക്കി. ഇതെതുടര്ന്‍ ഇതില്‍ വില്പന സമ്മര്‍ദം കു‌ടി. എന്നാല്‍ ഇത അധിക സമയം നിലനിന്നിഇല്ല. വിപണിയില്‍ വാന്ന്ങള്‍ പിന്തുണ ഇപ്പോള്‍ ക്‌ുടുന്നുന്റ്റ്. സമയ മാടതിന്റെയും മാറും വാര്‍ത്തകള്‍ വിപണി അനുക്‌ുലമായാണ് സ്വീകരിക്കുകയെന്ന് കരുതുന്നു. എന്നാല്‍ വായ്‌പ നിരക്ക്‌ അവലോകനം ഇടപാടുകാര്‍ ഗൌരവമായാണ് കാണുക. അതിന്റെ പ്രകടനം വിപണിയില്‍ കാണും. ഏതായാലും വിപണിയില്‍ ഇപ്പോള്‍ നഷ്ടതിന്‍ അനുക്‌ുലമായ സു‌ച്ചനകളാണ്. റിയാലിറ്റി, ഉപഭോഗ വസ്തുക്കള്‍ എന്നിവയാണ് കു‌ടുതല്‍ വില്പന സമ്മര്‍ദ്ദം നേരിട്ടത്. അതേസമയം, ഐ.ടി, ഫാര്‍മ വിഭാങന്ന്ങള്‍ക്ക് ആവശ്യക്കാരുന്റ്റ്‌. പുന്ച് ലോയിടിന്റെ മോസം ഫലം മറ്റ്‌ റിയാലിറ്റി കമ്പനികളിലും വില്പന സമ്മര്‍ദ്ദത്തിനു കാരണമായി.

ഓഹരി വിപണിയിലെ സമയം മാറുമ്പോള്‍

ഓഹരി വിപണിയിലെ സമയം മാറ്റാനുള്ള തീരുമാനതിന് സെബി അങ്ങിഇകാരം നല്കികഴിന്ന്ഞു. നിലവില്‍
9.55
മുതല്‍ 3.30വരെയാണ് വിപണിയിലെ സമയം. പുതിയ സമയക്രമം വന്‍ മാടന്ന്ങള്‍ വരുത്തും. വ്യാപാര സമയം ഒന്‍പത്‌ മുതല്‍ അഞ്ച് വരെയാക്കന്നാണ് സെബി അങ്ങിഇകാരം നല്‍കിയത്‌. കഴിഞ്ഞ വര്‍ഷമാണ്‌ ദേശിയ ഓഹരി വിപണി അധിക്ര്തര്‍ സമയമാടതിനു നിര്‍ദേശം നല്‍കിയത്‌. സെബി കുടി പച്ചകൊടി കറിയ നിലയ്ക്ക്‌ സമയമാഠം ഉടന്‍ നടക്കുമെന്ന് കരുതുന്നു.
ആഗോള വിപണികളിലെ സമയത്തിനനുസരിചാകും ഇനി ഇന്ത്യന്‍ വിപണിയിലെയും വ്യാപാരം. ഇതും‌ുളം ഇടപാടുകാര്‍ക്ക് കു‌ടുതല്‍ സമയം കിട്ടും. വിപണിയില്‍ ഇടപാടുകലുറെ എന്നതില്ക് വന്‍ മാടന്ന്ങള്‍ നടക്കും. എന്നാല്‍ ഇതിന്‍ അനുശ്ര്തമായി വിപണിയുമായി ബന്ധപെട്ട സ്ഥാപനന്ന്ങള്‍ പ്രവര്തികെന്ടതുന്റ്റ്‌. റിസര്‍വ്‌ ബാങ്ക് ഇതിന് പുതിയ നിടെസന്ന്ങള്‍ ഉടന്‍ നല്കുമെണ്ണ്‍ കരുതുന്നു. ഏതായാലും ഏറ്റ മനിക്ക്‌ൂര്‍ ജോലി എന സങ്കല്‍പം വിപണിയുമായി ബന്ധപ്പെട്ട സ്ഥാപനന്ന്ങളില്‍ ഇതോടെ നില്ക്കും എന്നാണു കരുതുന്നത്. ഇവിടന്ന്ങളിലെ സമയക്രമം പുനര്‍ നിര്‍യിക്കെന്റി വരും. കു‌ടാതെ ഒനലൈന്‍ എന ആസയത്തിനു കു‌ടുതല്‍ പ്രസക്തിയും കൈവരും.

Friday, October 23, 2009

കാര്യമായ കയടിരക്കന്ന്ങള്‍ ഇല്ലാതെ അവസാനം

തുടക്കത്തിലെ മുന്നേറ്റം ഇന്ത്യന്‍ വിപണിക്ക്‌ അവസാനം വരെ തുടരാന്‍ കഴിഞ്ഞില്ല. മൂന്ന് ദിവസത്തെ തുടര്‍ചയായ നഷ്ടക്കച്ചവടത്തിന് ശേഷം ഇന്ത്യന്‍ സു‌ചികകള്‍ നേരിയ നേട്ടത്തില്‍ വ്യാപാരം നിര്‍ത്തിതുടക്കം വിലയുയര്‍ച്ച കാണിച്ച സു‌ചികകള്‍ പിന്നീട് വില്പന സമ്മര്‍ദം കാഴ്ചവെച്ചു. ലാഭമെടുപ്പാനു സു‌ചികകളെ നഷ്ടതിലാകിയത്‌. അവധിക്ക്‌ പിരിയുന്നതിനു മുമ്പുള്ള വിടഴിക്കലാണ് ഉച്ചക്ക്‌ ശേഷം നടന്നത്. മിക്കവാറും എല്ലാ വിഭാഗം ഓഹരികളും വിലക്കയറ്റം കാണിച്ചു. സെന്‍സെക്സ്‌ 17000nuതാഴെയിരന്ന്ങി. ദേശിയ ഓഹരി സു‌ചികയും നഷ്ടം രേഖപ്പെടുത്തി.
എന്നാല്‍ തുടക്കത്തിലെ ഒരു മണിക്കൂഇന് ശേഷം വിപണിയില്‍ ചാഞ്ചാട്ടം daãശ്യാമായി .
അടുത്ത ആഴ്ച കമ്പനികളുടെ മികച്ച ഫലത്തിന്റെ പിന്‍ബലത്തില്‍ വിപണി കയരുമെന്ന് കരുതുന്നു. കു‌റാതെ മികച്ച കമ്പനികള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതും അനുക്‌ുള ഘടകമാണ്. റിയാലിറ്റി, എന്ചിനീയരിന്ന്ഗ്, ഓയില്‍, പൊതുമേഖലാ സ്ഥാപനന്ന്ങള്‍ എന്നിവയില്‍ വിടഴിക്കള്‍ നടന്നു. ബാക്കി വിഭാങന്ന്ങളില്‍ വാന്ന്ങള്‍ പിന്തുണ ദ്ര്യശ്യമായി. സെന്‍സെക്സ്‌ 21പോയിന്റ് ഉയര്‍ന്ന 16811l vയാപാരം നിര്‍ത്തി. നിഫ്ടി എട്ട പോയിന്റ് കു‌ടി 4997വ്യാപാരം നിര്‍ത്തി.

http://www.madhyamam.com/fullstory.asp?nid=73572&id=25

മാധ്യമം ലേഖനം

Thursday, October 22, 2009

കുതിപ്പോടെ വ്യാപാരം തുടന്ന്ങി

മൂന്ന് ദിവസത്തെ നഷ്ടത്തിനോടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് കുതിപ്പോടെ വ്യാപാരം തുടങി. താനനിലവരത്തിലെ വാങ്ങലും ആഗോള വിപണികള്‍ മികചാ നെട്ടതിലായതുമാണ് ഇതിന് പ്രധാന കാരണം. നിയമസഭ തെരന്ഞ്ഞെടുപില്‍ കോണ്ഗ്രസ് മികച്ച നെട്ടമുന്ടാക്കിയതും ഇടപാടുകാര്‍ പൊസിടീവായാനു എടുത്തത്. ആഴ്ചയുടെ അവസാനമായതിനാല്‍ വാന്ന്ങള്‍ പിന്തുണ കൂടിയിട്ടുന്ട്. കോണ്ഗ്രസ് തെരഞ്ഞെടുപ്പ്‌ വിജയം ഇടപാടുകാരില്‍ ആത്മവിശ്വാസം വളര്‍ത്തി.
സ്‌ുചികധിഷ്ടിത ഓഹരികള്‍ താഴ്ന്ന വിലയില്‍ കിട്ടിയതും വിപണി ഉയരാന്‍ ഒരു കാരണമാന്നു. നിഫ്ടി
5000നിലവാരം കടന്നു. സെന്‍സെക്സ്‌17000nu അടുത്തെത്തി. റിയാലിറ്റി മെറ്റല്‍ വിഭാഗമാണ്‌ കുതിപ്പ്‌ നടത്തിയത്‌. കഴിഞ്ഞ ദിവസന്ന്ങളില്‍ ഇവ വന്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
വൈകുന്നെരതോറെ ഷോര്ട്ട്കവറിംഗ് നടക്കും എന്നും വിലയിരുത്തപ്പെടുന്നു.

വിപണിയില്‍ വിലയിടിവ്‌ തുടരുന്നു

ഇന്ത്യന്‍ ഓഹരി വിപണിയിലെ വിടഴിക്കള്‍ തുടരുന്നു . ഇന്ത്യന്‍ സു‌ചികകള്‍ തുടര്കായായ മു‌ന്നാം
വ്യാപാര ദിവസവും നഷ്ടത്തിന്റെ മഞ്ഞു വിഇഴ്ച്ച രേഖപ്പെ ത്തി . വില്പന സമ്മര്‍ദ്ദം മുരുകിയതോറെ ഇന്ത്യന്‍ സു‌ചികകള്‍ അവയുടെ സുപ്രധാന നിലവാരന്ന്ങള്‍ക്ക് താഴെയിരന്ന്ങിയാന്‍ വ്യാപാരം അവസാനിപ്പികാത്‌ .
ആഗോള വിപണികളിലെ വില്പന സമ്മര്‍ദ്ദമാണ് ഇന്ത്യന്‍ വിപണിയില്‍ കരടികളെ ഇറക്കിയത്‌ . ഇന്നലെ വ്യാപാരത്തിന്റെ മുഴുവന്‍ സമയവും സു‌ചികകള്‍ നഷ്ടത്തിന്റെ മേഖലയിലായിരുന്നു . വ്യാപാര അവസാന തോടടുപ്പിക് വിപണിയില്‍ വില്പന സമ്മര്‍ദ്ദം ശക്തമായ്.

എം ടിയോട് ചില വിയോജിപ്പുകള്‍

കേരളം കണ്ട ബിഗ്‌ ബജറ്റ്‌ സിനിമയായ പഴശിരാജ അതിന്റെ അവതരണ രിതികൊന്റ്റ്‌ മികച്ച സിനിമയാണ്. താരന്ന്ങള്‍ക്ക് വലിയ പ്രാധാന്യം കിട്ടിയ സിനിമയില്‍ പക്ഷെ സ്ക്രിപ്ടിന്കാര്യമായ വിലയില്ല. ഈ സിനിമയില്‍ എം ടിയോട് ചില വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനാണ് ഇത്. ഈ സിനിമയിലെ രണ്ടു കതാപാട്രന്ന്ങള്‍ എം ടി രൂപപ്പെടുതിയിരിക്കുന്നത് തിര്തും ആലോചന കു‌ടാതെയാണ്.
എടച്ചേന കുംകന്‍, തലയ്ക്കല്‍ ചന്തു എന്നിവയാണ് ആ കതാപാത്രന്ന്ങള്‍. സിനിമയില്‍ ഒരിടത്ത്‌ പഴശിരാജയുടെ അളിയനോട് കുംകന്‍ പറയുന്നു തനിക്ക്‌ കുടുംബ മഹിമയില്ലെന്ന് മാത്രമല്ല് സെനാനായക പ്പട്ടം അയാള്‍ക്ക്‌ നല്കുകയും ചെയു‌ന്നു. കാരണമായി പറയുന്നത് കുടുംബ മഹിമയില്ലെന്ന്. എങ്കിലും അവസാനം വരെ പഴശിരാജ എന്ന സവര്ണനെ സേവിക്കും എന്നും പറയുന്നു. തമ്പുരാന്‍ എന്നാണു അയാള്‍ പഴശിരാജയെ വിളിക്കുന്നത്.
ഇതേ രു‌പത്തില്‍തന്നെയാണ് നായരായ എം.ടി തലയ്ക്കല്‍ ചന്തുവിനെയും രൂപപ്പെടുതിയിട്ടുള്ളത്‌. തമ്പുരാനുവേണ്ടി ചാവാന്‍ തയാറായ അയാള്‍ക്ക്‌ ഔദാര്യമായി ഭരണം കൊടുക്കാന്‍ തയാറാവുകയാണ് പഴശിരാജ. എന്നാല്‍ അയാള്‍ അത് ത്യജിക്കുന്നു. തമ്പുരാനെ സേവിക്കലാണ് അയാളുടെ ലക്‍ഷ്യം. ഏറെ ശക്തമായ ഈ കഥപാത്രന്ന്ഗലെ ഇങ്ങനെ വിദേയരാക്കി അവതരിപ്പിക്കുക വഴി സവര്‍ണനായ പഴശിരാജ യെയാണ് എം ടി അവതരിപ്പിക്കുന്നത്. ഇതു പക്ഷെ പഴശിരാജയൊട് ചെയ്യുന്ന നീതികെടനു.

Sensex below 17,000

Indian market witnessed selling pressure for the third continuous day. The never ending profit booking is the main reason behind the downfall of indices. The seel off story from European indices also weighed the sentimence. Sensex now trading below it's psychological level of 17K. Nifty left behind 5000 level and now trading at 4900 level. Selling activity turned towards midcap stocks. When the markets heading towards closing there will be some buying interest.
There are more and more positive news like good Q2 numbers. But the impatient traders are avoiding all of them. The projected growth rate of 6.75 is another reason to invest in stocks. I think the panic selling will continue till tomorrow afternoon. Tomorrow expectation of closing flat or well above. Next week there will be buying interest from the part of traders. Selling pressure witnessed in the recent star sectors was also another factor leading the market to loss

Read detailed story;
http://www.moneycontrol.com/news/local-markets/nifty-breaks-5kweak-european-cues-dlf-lt-dip-4_420319.html

Wednesday, October 21, 2009

Profit booking continues

Indian stock market witnessed profit booking for the second consecutive day. On wednesday Indian traders were selling shares from the opening bell itself. Selloff in the global markets also influenced indian traders.
Only during the end of the week there will be buying interest from traders. Auto, FMCG and banking sector witnessed selling pressure.
Sensex closed just above 17,000 mark at 17009 down by 214 points. This was a recent blow for BSE. Nifty also witnessed selling pressure and closed down by 51 points at 5064.
It is advisable to buy at corrections.

Tuesday, October 20, 2009

വിപണിയില്‍ നഷ്ടം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. ദീപാവലിക്ക് ശേഷം ലാഭമെടുപ്പ്‌ നടന്നതാണ് നഷ്ടത്തിന് കാരണം. രാവിലെ സു‌ചികകള്‍ നേട്ടത്തിലായിരുന്നു. എന്നാല്‍ ഉച്ചക്ക്‌ ശേഷം ലാഭമെടുപ്പ്‌ നടന്നു. ഓയില്‍ ആന്റ് ഗ്യാസ്‌, ഉപഭോഗവസ്തുക്കള്‍ എന്നിവയിലാണ് വില്പന സമ്മര്‍ദ്ദം ഉണ്ടായത്‌. റിയാലിറ്റി, മെറ്റല്‍, ഐടി, ഓട്ടോ വിഭാഗത്തിലാണ് വാങ്ങല്‍ പിന്തുണ കിട്ടിയത്‌.
ഇനിയും ഇന്ത്യന്‍ വിപണിയില്‍ വില്പന സമ്മര്‍ദ്ദം ഉന്ടാകുമെന്ന് വിലയിരുതലുന്ട്. ഈ ആഴ്ച വിപണി ചാന്ചാടനാണ് സാധ്യത. നിക്ഷേപകര്‍ വിപണി സ്ഥിരത കൈവരിചിട്ട് പണം ഇറക്കിയാല്‍ അതാകും ഉത്തമം. ഊഹക്കചവടക്കാര്ക്ക് ഇപ്പോള്‍ നല്ല അവസരമാണ്. ഇന്ത്യന്‍ വിപണി മുനെരുകയാനെന്നതില് ആര്ക്കും വലിയ സംശയമില്ല. ഇനിയും പുതിയ റെക്കോഡുകള്‍ ഇന്ത്യന്‍ വിപണി പിന്നിടും.

Indian market ended in red

It was a surprise day for Indian market. Market opened in green. It was in it's green terrain throughout the morning session. But in the afternoon indicies witnessed profit booking. Profit booking was expected in Indian bourses after diwali. Oil and gas and consumer durables witnessed selling pressure. Across sectors it was mixed response. Sensex closed at 17223, down by 103 points. Whereas nifty recorded a loss of 27 points and closed at 5114.
In the remaining three trading days there will be volatility in the market. Disinvestment and Q2 results are the main drivers in this week. On friday there will be huge buying interest across all sectors. Markets are bullish in the short term.
 

Friday, October 16, 2009

Muhurat trading will decide fate of the market

Indian bourses are strong now. Market witnessed rally ahead of Diwali. It is believed that muhurat trading (one hour trading during Diwali) will decide the fate of the market. The great Indian bull Rakesh Jhunjhunwala predicted that market will reach at it's peak at the beginning of next year. It is the opportune time to buy under valued stocks. On muhurat trading day usually Indian market will be under control of bulls. (Some doubt this time since market closes for long weekend). FIIs are watching diwali season in patience and they will decide after muhurat trading.
In short muhurat trading will decide the fate of the market.

ടെലികോം കമ്പനികള്‍ മികച്ചനിലവരത്തില്‍

ടെലികോം കമ്പനികള്‍ മികച്ചനിലവരത്തില്‍. ഇപ്പോള്‍ വാങ്ങാന്‍ പറ്റിയ സമയമാണ്. ട്രായി തീരുമാനവും സെബിയുടെ വേളിപ്പെടുതലുമാണ് ടെലികോം കമ്പനികള്‍ നഷ്ടത്തിലാകാന്‍ കാരണം. ടാറ്റാ ഒഴികെ ബാക്കി ടെലികോം കമ്പനികള്‍ ഇപ്പോള്‍ താഴ്ന്ന നിലവാരത്തില്‍ ലഭിക്കും. കഴിഞ്ഞ ദിവസന്ന്ങളില്‍ ഏകദേശം അഞ്ച് ശതമാനം ഇവ നഷ്ടത്തിലായിരുന്നു.
ടെലികോം കമ്പനികള്‍ ഭാവിയില്‍ മികച്ച കയറ്റം നടത്തും. അതിനാല്‍ ഇപ്പോള്‍ വാങ്ങിക്കാന്‍ പറ്റിയ സമയമാണ്. ഐഡിയ, എയര്‍ടെല്‍ എന്നിവ മികച്ച മുന്നേറ്റം നടത്തും. ദീപാവലിക്ക് ശേഷം വിപണിയില്‍ ചെറിയ ഇടിവ്‌ ഉണ്ടായാല്‍ ടെലികോം കമ്പനികള്‍ ആദ്യമായി വാങ്ങ്ങാവുന്നതാണ്.

Thursday, October 15, 2009

Indian telecom stocks undervalued now

Indian markets are well back on it's track. Ahead of diwali Indian bourses are strong. For the third day in this week Indian Indices are immersed in green. This can be an opportunity for an intelligent Investor.
As an impact of IRDA guideline of second billing telecom stocks except Tata communications plunged. The failure of MTN-Airtel deal was another reason behind the blow. In three days Indian telecom stocks plunged 4.5%.
The selling pressure on them still continues. When SEBI said that they will check the books of Reliance communications the sahre of the company witnessed huge selling pressure.
Telecom stocks are now undervalued and can be bought now. These would prove to be a safe bet in the near future.
 
Picks: IDEA and Apollo tyres.
 
 

Gold price hike and indian customers

Gold is heading towards new record. In the international market yellow metal is glowing like anything. As a reflection of the same indian market also witnesses price hike.
There is a contradiction actually took plcae in the upsurge of Gold price. In normal case when equity markets are up the price of gold would show downward trend.But now equity markets are giving good returns. Dow jones crossed 10,000 mark after October 2008. In India also markets are heading towards it's peak.
India, being a major consumer hub of gold, is witnessing a huge price hike. There are analysts saying that it's a golden bubble and one day it would burst. At the same time when prices will reach at it's peak there will be less demand and as a result price may fall. When dollar gains strength that would reflect in gold price also. These factors would workout in the recent future.
 

സെബി തീരുമാനം റിലയന്‍സിനു വിനയായി

സെബി തീരുമാനം റിലയന്‍സിനു വിനയായി. റിലയന്‍സിന്റെ അകൌന്റ്റ്‌ പരിശോദിക്കാനുള്ള തിരുമാനം കമ്പനിക്ക്‌ വിനയായി. ഇതിന്റെ ഓഹരി വില ഇടിന്ന്ഞു. ബാക്കി മൊബൈല്‍ കമ്പനികളെയും ഇത് ബാധിചു.
ഐഡിയ മാത്രം രക്ഷപെട്ടു. റിലയന്‍സിന്റെ ഓഹരി വില രണ്ട് ശതമാനം കുറഞ്ഞു. എയര്‍ടെല്‍ നഷ്ടത്തിലായി.
കഴിഞ്ഞ ആഴ്ചയും മൊബൈല്‍ കമ്പനികള്‍ നഷ്ടത്തിലായിരുന്നു.

http://www.blogger.com/post-create.g?blogID=8952691593916210632

വിപണിയില്‍ ചാഞ്ചാട്ടം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് ചാഞ്ചാട്ടം കാണിചു. കഴിഞ്ഞ ദിവസങളില്‍ വിപണി മികച്ച നേട്ടം രേകപ്പെടുതിയിരുന്നു. മു‌ന്നര ശതാമാനം കഴിഞ്ഞ ദിവസങ്ങളില്‍ വിപണി നേട്ടം കൈവരിച്ചിരുന്നു. ദീപാവലിക്ക് മുന്നോടിയായി വിപണിയില്‍ കാളകള്‍ പിടിമുരുക്കുന്നതാണ് ഇതിന് കാരണം.

സെന്‍സെക്സും നിഫ്ടിയും ഇപ്പോള്‍ തന്നെ മികച്ച നിലവാരത്തിലാണ്. ഇതേനില ഇനിയും തുടരുമെന്നാണ് വിലയിരുത്തല്‍. http://market

Indian market ends flat

Indian market ends flat.After two days of upward trend volatility seen in Indian market. Market opened green but profit booking continued till the end.
In the coming days also some volatility will be seen. Diwali and muhurt trading will be the milestone in the Indian market. It is a custom that on Muhurt trading bourses will end up in green. Last year, in the middle of recession also the trend was the same.
Sensex closed at 17195 down by 36 points and nifty closed at 5109 down by 9.35 points.Mixed response witnessed across sectors. IT and Health care were main draggers. Metal and Banking stocks witnessed huge buying interest.

Wednesday, October 14, 2009

Market volatile

Indian stock market opened high. But after some time some profit booking seen in Indian bourses. Markets are volatile now. It is believed that consolidation has been taken place in the market.
Both sensex and nifty will remain in 17,000 and 5000 level respectively. Telecom stocks are under axe now also. SEBIs announcement to check audit issues of Rcom is another blow for telecom companies.
In short term Midcap and small scrips would witness buying interest by FIIs and DIIs. Now this would be a lottery for the small scale investor.
Bank onb every opportunity is the call of the hour.
 
sensex, market,opportunity
 

Indian market at it's 17 month high

Huge buying interest witnessed in Indian market on wednesday (14-Oct-09). After a gap of one day due to Maharashtra elections traders bought shares enthusiastically. It is believed that Indian bourses would witness more upsurge in the coming days.
Metals were the hot picks among traders. Dollar depreciation is the main reason behind it. Base metals showing more activity. Another reason for today's surge is the exit poll results in favour of congress party in Maharashtra. Indian Rupee appreciation also one major factor. More and more companies are posting positive results in september quarter this also played significant role in forming market sentiment.
India incorporated is out of recession. Index stocks are witnessing buying interest. When they become over priced there will be buing interest in the small and midcap space. Investors should concentrate in these sector now.
Sensex closed at 17231.11 up by 204.44 points and nifty posted gain of 63.95 points and closed at 5118.20. Both indices are at their 17 month peak.
 
View detailed report

Monday, October 12, 2009

Indian market ready to boom ahead of Diwali

Bullish rally ahead of diwali will be seen in Indian market. Traders are optimistic about the market now.They think Indian bourses will surge in the coming four days. Last time also huge buying was seen in the diwali week. After that some profit booking took place. FIIs also uses this opportunity very well to make profit.
Sensex closed above 17,000 mark and nifty crossed 5000 mark. Industrial production in the country shows an upward trend which is a good sign for investor. After by elections also there will be some buing interest if congress doing good. Q2 numbers of companies will also make significant effect in the market. This is the right time to buy undervalued stocks. Traders should try to milk the opprtunity arises in the short term rally.
 

Friday, October 9, 2009

Market ends weak for the week

Indian markets closed weak.It was a volatile week for the market.From the very beginning of October Indian markets showed an upward trend.Bulls were in control. FII inflow happened in a huge manner. Both sensex and nifty crossed 17,000 and 5000 mark respectively. But when reached the second week some profit booking have taken place. I think FIIs were inactive in this week. They just watched the show. As a result volatility witnessed in Indian market.
TRAIs recommendation for second billing came as a shock for Indian traders and increased selling pressure was witnessed in telecm stocks. RIL announced 1:1 bonus which was a diwali gift ahead of diwali for indian investors. But indices failed to reflect the enthusiasm. Indian market underperformed golbal peers for the week. This week Indian traders neglected global cues completely.
Both sensex and nifty down by about 3% for the week. IT stocks were main losers above 7%. Inspite of good infy numbers traders sold tech stocks. For the coming week I expect some volatility in the first two days. There after market will become consolidate. After diwali bulls will be back. Sensex will remain in 17,000 range till the end of september.Nify will trade above 5000mark. Short term rally is expected in telecom and IT stocks since bottom level buying will take place in coming days. Airtel and IDEA looks hot for the coming days.

Wednesday, October 7, 2009

Bullish,volatile then plunged

Indian markets closed in red on wednedday.During opening bulls were in control. But that sentimence remained only fro a while. At noon market was highly volatile.Panic selling witnessed in IT, Oil and gas and Auto stocks. When market headed towards closing selling activity increased. Only consumer durables and metal stocks were favourites among investors. Both Nifty and sensex closed below psychological levels of 5000 and 17,000 respectively. Sensex closed at 16807 down by 152 points where as nifty was down by 42 points and closed at 4986.
It is believed that market will be range boung in short term
 
Detailed report available in moneycontrol

Tuesday, October 6, 2009

Market shoots up

Indian Market shooted up on opening. Traders are optimistic today.Sharp upward trend seen in the opening. At the time of writing it nifty up by 35 points and sensex by 122 points. Yesterday senssex was below 17000 mark but today it opened well above 17000. Metal,Reality, FMCG, Engineering are the major gainers. I expect market to be rangebound today and will close flat today.
Some selling pressure is seen now.
According to the sentiments from market the trend will continue.It is expected that Indian Market will touch it's all time high in this year.

IPO market and Indian Investors

 After the worst financial crisis in 70 years Indian markets are well in track. It is said that financial meltdown in the US started in December 2007 and continued for one and half years. Now the situation is well under control, thanks to government aids to the economy. Legendary investor described the crisis as one in a lifetime. All major banks and financial institutions in the US collapsed. Millions lost their job around the world. Unrest seen in Australia. Indian students were attacked. Anarchy took place some parts of the world. This was the result of then recent meltdown. The 'U' curve in the economy took the turn and now it shows signs of steadiness. The worst is almost over.

In Indian context the effect of global financial crisis was not that bad. Real estate sector, where prices were at it's peak, witnessed liquidity crunch. Tourism and aviation sectors also witnessed slowdown. Techies and financial services executives lost their job. Government came forward with three stimulus packages injected the same into the economy. Now it is believed that Indian economy regained it's health and can compete china. Recently concluded G-20 summit was a milestone in the economic aspect of India. All big economies in the world agreed that India is a giant economic power. India is one of the few markets which is less affected by the financial crisis.

In India as part of the financial crisis Indian stock market plunged and witnessed it's recent lows. January 2008 was a good month for Indian stock market. Both sensex and nifty recorded their all time heights in that month. But in the same month market started collapsing. Then it was said that the plunge in the market was due to profit booking. But the downward trend continued and sensex came down to 7000 range in October 08.

Indian traders were in panic and they sold their stocks and exit from the market. Now secondary market is very active and almost all the losses were settled. During financial crisis the primary market also was in bad form. Many of the companies postponed their IPO. Some IPOs came in the market but failed to attract investor confidence. As a result IPO market or primary witnessed huge crisis. In 2007 alone 95 IPOs came and majoruty of them were great hit because of favorable market conditions. In the year 2008 only 36IPOs came in the market but failed to collect money. This year sofar 13 IPOs came in to the market. Due to favorable market conditions recent IPOs of Adani power, NHPC and Oil India were hit.

Adani power, the company owned by Gautam Adani was one major IPO after the financial crisis. The issue was over subscribed by 21 times. It is a fact that after listing the companies didn't shine much except Oil India. On the listing day itself Oil India's stock price was up by Rs.100. Indian IPO market is now active and people are more interested in buying fresh shares. Primary market in India slowly gaining pace and this will be the same in the near future.

On 24th August Bombay stock exchange started IPO index. Which was first of it's kind in India. The index tracks the value of stocks for two years after listing with base date May 3, 2004.Now a days an Investor can apply for IPO through online. Every broker is offering this facility. It's a cost effective practice and the investor need not pay any fees to apply for the same. Investor can also keep the money in the bank account which will only be withdrawn after the allotment. These are encouraging factors which believed to attract the common investor towards IPO market. If secondary market remains good there will be no obstacle before the primary market also.

Monday, October 5, 2009

'Now second is the new minute'-Telecomm stocks tumble

Telephone Regulatory Authority Of India made second billing mandatory. Tata communications was far ahead in this regard, their docomo gsm service was for runner and they started one second billing. Now TRAI made it mandatory.This is a good move for the customer and will attract more and more customers. When 3G come into effect there will be even more participation.But which is a bad news for the major telecom players. After the collapse of Airtel-MTN deal the stock plunged yesterday. The bad omen spread for all telecom players.
Idea stock down around 10%,Airtel and Tata down by 10.5%, Tata communications the lest affected only plunged by 2.15%. Traders expect the earnings of these players will be down.
TRAI's move is a boon to mobile phone customers.Tariff rates will decrease in short term.Reliance already announced rate cut. More competition is expected in the telecom sector.
 
also read related article:
 

Sunday, October 4, 2009

Children without hands

 Look at them

They are children without hands

This is the truth

As naked as afternoon

They are children without hands


Not one or two

But Thousands and thousands of them

They walk along the street

Lungs of the city empty now

like a village classroom


Around the corner

Infront of the assembly building

There is a heap of small hands

like dead bodies of soldiers

like broken brushes


In this empty city

there are ways to brothels

But no ways to reach children


Look at them

They are children without hands

They walk along the street

like a march of saints


The light in their eyes never fade

They are children without hands

Their tears are big enough to dissolve the earth

Bullish rally witnessed in Indian Market in September

September was a good month for Indian market. Almost all the trading days in September Indian markets closed in green. In September there were long weekends but this didn't affect the investor sentiment. On the last day of September sensex touched 17,000 mark after a huge gap of 16 months. Nifty also witnessed huge buying interest and it crossed 5000 mark. FIIs and DIIS are very much interested in buying Indian stocks. In the initial days of September global news played key role in shaping the future of Indian market. FIIs activity was largely concentrated in the indices stocks. During the second half of September small scale investors kept a distance from Indian market and they were very cautious. Compared to index stocks less buying interest was witnessed in midcap and smallcap stocks. On the first trading day of October market witnessed choppiness and closed in a flat note ahead of long weekend.

Sensex closed at 17127 on the last trading day of September. It surged 9.32 percent from it's August closing. Nifty was up by 422 points and closed at 5084 against August closing. Sensex opened at 15691 in September and it's low for the month was 15357. During September four companies listed in NSE including public sector companies NHPC and Oil India. Oil India listing was a great hit since it surged by over Rs 100. During September world observed the first anniversary of Global Financial Crisis. Indian bourses though less affected than other major indices in the world made it clear that it is well it it's track towards glory. As a result FII inflow to Indian market witnessed a major boost.

All category stocks witnessed an upward trend. Banking stocks were the major gainers. Banking index of BSE recorded a gain of 18 percent against last month. Metal stocks marked 14 percent increase. Health care and Auto stocks were also hot picks among investors, both gained 13 percent. Reality and Power stocks were less favorite. Small cap stocks were up by 8.47 percent where as Midcap stocks witnessed 7.5 percent increase in September.

Equity oriented mutual funds also improved their performance. China and monsoon factor were less effective during the month. It is believed that retail activity was also low during the period. Profit booking didn't take place much in September. Investors expect a profit booking or correction in the market in the short term.

Going ahead midcap and smallcap spaces are left vacant for investors. Some profit booking may take place in the coming days. It will be beneficial for the investor to use every opportunity. Milk every opportunity should be the motto of the investor.

Thursday, October 1, 2009

Market ends flat ahead of long weekend

Indian stock market closed flat ahead of long week. (I predicted some profit booking-anyway it ended flat)
Throughout the session the market was choppy.Coming week is very important for markets. According to faber the worst is not over yet!.
Sensex ended at 17135, up by 8 points. Where as nifty ended with out any appreciable profit or loss. There was mixed response in the sectoral indices. IT stocks gained most, healthe care sector witnessed some selling pressure.
Some caution is needed for the long term prospective. If one is ready to take risk surely this market is for them.
 
Detailed report available in moneycontrol