ആറുദിവസത്തെ നഷ്ടകച്ചവടത്തിന്‍ ശേഷം ഇന്ത്യന്‍ സുചികകള്‍ മികച്ച മുന്നേറ്റം രേകപെടുതി. വ്യാപാരം തുടങ്ങിയത് മുതല്‍ വിപണിയില്‍ വാങ്ങല്‍ പിന്തുണ ദ്രിശ്യമായി. എല്ലാ വിഭാഗം ഓഹരികളിലും വാങ്ങല്‍ പിന്തുനയുന്റായി. കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ച്ച നേരിട്ട റിയാലിറ്റി, മീറ്ല്‍ വിഭാഗം ഓഹരികളാണ് ഇന്നലെ മികച്ച പ്രകടനം നടത്തിയത്. സെന്‍സെക്സ് അന്ഞ്‌ുടി എഴ പോയിന്റ് ഉയര്ന്നു. നിഫ്ടി നൂടി നാല്പതെഴ്ത് പോയിന്റ് ഉയര്ന്നു.
ഇടത്തരം ചെറുകിട വിഭാഗം ഓഹാരികല്കും പിന്തുണ കിട്ടി. റിലയന്‍സ് ഉള്പ്പെടുയുള്ള മുന നിര ഓഹരികള്‍ക്ക് പിന്തുണ കിട്ടിയതാണ് നേട്ടത്തിന്റെ പ്രധാന കാരണം.
I have moved to www.pramodthomas.com
I finally decided to move my blog on a dedicated domain. So please read my latest articles at www.pramodthomas.com. Thanks for your corporation.
Showing posts with label ഇടത്തരം. Show all posts
Showing posts with label ഇടത്തരം. Show all posts
Wednesday, November 4, 2009
Subscribe to:
Posts (Atom)
