I have moved to www.pramodthomas.com

I finally decided to move my blog on a dedicated domain. So please read my latest articles at www.pramodthomas.com. Thanks for your corporation.

Showing posts with label ഐ.ടി. Show all posts
Showing posts with label ഐ.ടി. Show all posts

Sunday, October 25, 2009

വിപണിയില്‍ വില്പന സമ്മര്‍ദ്ദം

തുടക്കം നെട്ടതിലായിരുന്നെന്കിലും ഇന്ത്യന്‍ വിപണി പിന്നീട് നഷ്ടത്തിലായി. ആഗോള വിപണികള്‍ നേട്ടത്തില്‍ ആയിരുന്നു എന്നതിനാലാണ് വിപണിയില്‍ തുടക്കത്തില്‍ അല്പം ഉയര്‍ച്ച കണ്ടത്‌. റിയല്‍ എസ്റെറ്റ്‌ വിഭാഗത്തിലെ പ്രമുഖ ഓഹാരിയായ പുന്ച് ലോയിടിന്റെ രണ്ടാം പാദ ഫലന്ന്ങള്‍ മോശമായത്‌ ഇടപാടുകാരെ നിരാസയിലാക്കി. ഇതെതുടര്ന്‍ ഇതില്‍ വില്പന സമ്മര്‍ദം കു‌ടി. എന്നാല്‍ ഇത അധിക സമയം നിലനിന്നിഇല്ല. വിപണിയില്‍ വാന്ന്ങള്‍ പിന്തുണ ഇപ്പോള്‍ ക്‌ുടുന്നുന്റ്റ്. സമയ മാടതിന്റെയും മാറും വാര്‍ത്തകള്‍ വിപണി അനുക്‌ുലമായാണ് സ്വീകരിക്കുകയെന്ന് കരുതുന്നു. എന്നാല്‍ വായ്‌പ നിരക്ക്‌ അവലോകനം ഇടപാടുകാര്‍ ഗൌരവമായാണ് കാണുക. അതിന്റെ പ്രകടനം വിപണിയില്‍ കാണും. ഏതായാലും വിപണിയില്‍ ഇപ്പോള്‍ നഷ്ടതിന്‍ അനുക്‌ുലമായ സു‌ച്ചനകളാണ്. റിയാലിറ്റി, ഉപഭോഗ വസ്തുക്കള്‍ എന്നിവയാണ് കു‌ടുതല്‍ വില്പന സമ്മര്‍ദ്ദം നേരിട്ടത്. അതേസമയം, ഐ.ടി, ഫാര്‍മ വിഭാങന്ന്ങള്‍ക്ക് ആവശ്യക്കാരുന്റ്റ്‌. പുന്ച് ലോയിടിന്റെ മോസം ഫലം മറ്റ്‌ റിയാലിറ്റി കമ്പനികളിലും വില്പന സമ്മര്‍ദ്ദത്തിനു കാരണമായി.