I have moved to www.pramodthomas.com

I finally decided to move my blog on a dedicated domain. So please read my latest articles at www.pramodthomas.com. Thanks for your corporation.

Monday, November 2, 2009

തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചുവരവ്‌

ഇന്ത്യന്‍ വിപണി തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചുവരവ്‌ നടത്തി. വ്യാപാരം തുടങ്ങിയത്‌ നഷ്ടത്തിലായിരുന്നു. ശനിയാഴ്ച പുറത്തുവന്ന കമ്പനി ഫലന്ന്ങള്‍ മോശമായതും ആഗോള വിപണികളിലെ നഷ്ടവുമാണ് ഇതിന്‍ പ്രദാന കാരണം.
കഴിഞ്ഞ ആഴ്ച മുഴുവന്‍ തുടര്‍ന്ന നഷ്ടക്കച്ചവടം വിപണിയെ വന്‍ തോതില്‍ തളര്‍ത്തിയിരുന്നു. എഴശതമാനമാണ് സു‌ചികകള്‍ ഇടിന്ന്ജത്. ഇന്ന താനനിലവാരത്തിലെ വാന്ന്ങലാണ് സു‌ചികകളെ തിരിച്ചു വരവിന് സഹായിച്ചത്‌. റിയാലിറ്റി മേഖലയിലെ ഇടിവ്‌ തിടരുന്നെന്കിഉലുമ് ഫാര്‍മ ഓട്ടോ വിഭാഗം ഓഹരികള്‍ക്ക് പിന്തുണ ലഭിച്ചു. ആസു‌ത്രണ കമ്മിഷന്റെ എട്ട്ശതമാനം വളര്ച്ച നിരക്ക്‌ എന്ന പ്രഖ്യാപനവും ഇടപാടുകാര്‍ പോസിടിഇവാന് എടുത്ത്‌. സെന്‍സെക്സ്‌ പതിന്പതിനാരായിയിരത്തിനു അടുത്തെക്ക്‌ കുതിക്കുകയാണ്.

No comments: