I have moved to www.pramodthomas.com

I finally decided to move my blog on a dedicated domain. So please read my latest articles at www.pramodthomas.com. Thanks for your corporation.

Friday, October 30, 2009

ഷുസ്

ഞാന്‍ എന്നെക്കുറിച്ച് പറഞ്ഞാല്‍ അത അഹങ്കാരം ആണെന്ന ആളുകള്‍ പറയും. എങ്കിലും ഇത് പറയാതെ പറ്റില്ല. ഞാന്‍ ഒരു കു‌ട്ടുകാരനെ കണ്ടതാണ് സംഭവം. ഒരു വര്‍ഷത്തിലധികം ഞങ്ങള്‍ ഒരു വര്‍ഷത്തിലധികം ഒരുമിച്ച് ജോലി ചെയ്തതാണ്. മാസന്ന്ങള്‍ക്ക് ശേഷം കഴിഞ്ഞ ശനിയാഴ്ച അവനെ കണ്ടു. വടക്കുംനാദ ക്ഷേത്ര പരിസരമായിരുന്നു സംഗമവേദി. കുറെ നാളായുള്ള വിശേഷങ്ങള്‍ പറഞ്ഞ ഞാന്‍ വെറുതെ ചോദിച്ചു നീ എന്നെ വിളിചിത്റ്റ് കുറെ നാളായല്ലോ എന്താ കാര്യം. അവന്‍ വല്ലതായെന്കിലും പിന്നീട് പറഞ്ഞു. മുന്‍പ്‌ ഒരിക്കല്‍ അവന്‍ എന്റെ വീട്ടില് വരട്ടെ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വേണ്ട എന്ന് പറഞ്ഞു. അതിന് ശേഷമാണത്രേ അവന്‍ എന്നെ ഒഴിവാക്കാന്‍ തുടങ്ങിയത്‌. ശരിയാണ് അവന്‍ അന്ന്ങനെ ചോദിച്ചിരുന്നു. അതിനു മുമ്പ്‌ അവന്റെ വീട്ടില് ഞാന്‍ പോയിരുന്നു. അവന്റെ അച്ഛന്‍ മിന്‍ വില്പനയാണ് ജോലി. പക്ഷെ അവന്റെ വീട് എന്റെതിനെ അപേക്ഷിച്ച് കൊട്ടാരമാണ്. അവന്റെ അമ്മ എല്ലാ സൌകര്യന്ന്ങളും ഉള്ള അടുക്കളയില്‍ പാകം ചെയ്യുമ്പോള്‍ എന്റെ അമ്മ ചോറ് വെയ്ക്കാന്‍ പറമ്പിലെ ചവര്‍ അടിക്കുന്നു. അവന്‍ കട്ടിലില്‍ കിടക്കുമ്പോള്‍ ഞാന്‍ നിലത്ത്‌ പായയില്‍ കിടക്കുന്നു. പ്ലാസ്റിക്ക് ചാക്കുകൊന്റ്റ്‌ മറച്ച ജനലുകലാണ് എന്റെ വീട്ടില്. പ്രാഥമിക ആവശ്യന്ന്ങള്‍ക്ക് പ്ലാസ്റിക് കു‌രയാണ്. അതും മഴയത്ത്‌ ചോരും. ആകെ രണ്ട് മുരിയനുല്ലത്. അതില്‍ ഒന്നില്‍ അച്ഛനും അമ്മയും ഒന്നില്‍ജനും അനിയനും കിടക്കും. ഇങ്ങനെ ഒരു വീട്ടിലെക്ക് നിന്നെ ഞാന്‍ എങ്ങനെ വിളിക്കും. ഇതുവരെ എന്റെ ഒരു സുഹൃതുപോലും എന്റെ വീട്ടില് വനീട്ടില്ല.അവന്‍ അത് വിശ്വസിച്ചില്ല എന്ന് തോന്നി. അത് എനിക്ക് നിരാശയാണ് നല്‍കിയത്‌. കാരണം അവന്‍ നല്‍കിയ പ്ലാസ്റിക് ഷുസ് ധരിച്ചാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലിയുടെ അഭിമുഖതിന്‍` പോയത്‌. ആ‍ ഷുസ് തിരിച്ചുകൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അതിലൊരെണ്ണം പട്ടി കടിചികൊന്ടു പോയതാണ് കാരണം. എന്റെ ജിഇവിതത്തില്‍ ഈ ജോലിയുടെ പ്രാധാന്യം അവന്‍ മനസിലാകിക്കനില്ല. എങ്കിലും അവന്‍ ചെയ്ത ഉപകാരം മറക്കാന്‍ എനിക്ക് കഴിയില്ല. എന്നെങ്കിലും അവന്‍ മനസിലാക്കട്ടെ നിവര്‍ത്തികെടുകൊന്റാന് ഞാന്‍ അവനെ വീട്ടിലെക്ക് വിളികാതിരുന്നത്ങേണ്ണ്‍. അപ്പോള്‍ ചാര്‍ളി ചാപ്ലിന്‍ പറഞ്ഞതുപോലെ ഞാന്‍ പറയും ' എനിക്ക് മഴയത്ത്‌ നടക്കനാന് ഇഷ്ടം കാരണം ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ.' ആ‍ ഷുസ് തന്ന ചങ്ങാതി എന്റെ നന്ദികെട് പൊറുക്കട്ടെ.

No comments: