ബോംബെ ഓഹരി വിപണി ഈ ആഴ്ച അഞ്ചര ശതമാനം വിലയിടിവ് രേഖപ്പെടുത്തി വ്യാപാരം അവസാനിപ്പിചു. ഇ ആഴ്ചയിലെ എല്ലാ ദിവസവും സുചികകള്‍ നഷ്ടത്തിലാണ് വ്യാപാരം നിര്‍ത്തിയത്. ഈ മാസത്തെ അവസാന വ്യാപാര ദിവസം സെന്‍സെക്സ് 16,000n~ താഴെയിരന്ന്ങുകയും ചെയ്തു.
വിപണിയില്‍ തുടക്കത്തില്‍ മികചാ വാങ്ങല്‍ പിന്തുണ കന്റെന്കിലും പിന്നിട്ട് നഷ്ടത്തിലായി. റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയവും ആഗോള വിപണികളിലെ തണുപ്പന്‍ പ്രകടനങ്ങളുമാണ് ഈ ആഴ്ച സുചികകളില്‍ വില്പന സംമാര്‍ദ്ടതിന്‍ പ്രധാന കാരണം .
കുടാതെ റിലയന്‍സ് ഉള്പെറെയുള്ള വന്‍ കിട കമ്പനികള്‍ നഷ്ടം രേകപെടുതിയതും തിരിച്ചടിയായി. പുഞ്ച ലോയ്ടിന്റെ iടാപാടുകാരെ തളര്‍ത്തിയ മറൊരു വാര്‍ത്തയാണ്. സെന്‍സെക്സ് 156 പോയിന്റ് ഇടിന്ന്ജ് 15896laaN~ വ്യാപാരം നിര്‍ത്തിയത് . 39 പോയിന്റ് നഷ്ടത്തിലായ ടെഷിഇയ ഓഹരി സുചികയിലെ ക്ലോസിന്ന്ഗ് നിരക്ക് 4712 .
I have moved to www.pramodthomas.com
I finally decided to move my blog on a dedicated domain. So please read my latest articles at www.pramodthomas.com. Thanks for your corporation.
Subscribe to:
Post Comments (Atom)
No comments:
Post a Comment