ഇന്ത്യന്‍ ഓഹരി സുചികകളിലെ വില്പന സമര്‍ദം അവസാനമില്ലാതെ തുടരുന്നു . ഈ ആഴ്ചയിലെ തുടര്കായായ നാലാം ദിവസവും ഇന്ത്യന്‍ സുചികകള്‍ നഷ്ടം രേഖപ്പെടുത്തി വ്യാപാരം പുര്‍ത്തിയാക്കി. വ്യാപാരം തുടന്ന്ങിയതുമുതല്‍ വിപണിയില്‍ വില്പന സമ്മര്‍ദ്ദം നടന്നു. മികവാരും എല്ലാ വിഭാഗം ഓഹരികളിലും വില്‍പന നടന്നു. ഇന്ത്യന്‍ സുചികകള്‍ പ്രതിസന്ദ്‌ഹി ഘട്ടതിലുറെയാണ് കടന്നുപോകുന്നത്.
സെന്‍സെക്സ് 231പോയിന്റ് ഇടിന്ന്ജ്
16053 വ്യാപാരം നിര്ത്തി. ദേശിയ ഓഹരി സുചിക
76പോയിന്റ് താഴ്ന്ന്‍
4751 വ്യാപാരം നിര്ത്തി.
നാളെ ഒരു ദിവസം വിപണിയില്‍ കാര്യമായ മുന്നെടം പ്രതിഇക്ഷിക്കുന്നില്ല. ഹെവിവെയ്റ്റ് ഓഹരികള്‍ രണ്ടാം പാദത്തില്‍ മോശം പ്രകടനം രേകപെടുതിയതാണ് ഇടപാടുകാര്‍ ഓഹരികള്‍ വിടഴിക്കാന്‍ കാരണം. ആഗോള വിപണികളിലെ നഷ്ടവും നഷ്ടത്തിന് കാരണമായി. ഇടപാടുകലുറെ എണ്ണം ഇന്നലെ വളരെ കുടുതലായിരുന്നു.
No comments:
Post a Comment