കേരളം കണ്ട ബിഗ് ബജറ്റ് സിനിമയായ പഴശിരാജ അതിന്റെ അവതരണ രിതികൊന്റ്റ് മികച്ച സിനിമയാണ്. താരന്ന്ങള്‍ക്ക് വലിയ പ്രാധാന്യം കിട്ടിയ സിനിമയില്‍ പക്ഷെ സ്ക്രിപ്ടിന്കാര്യമായ വിലയില്ല. ഈ സിനിമയില്‍ എം ടിയോട് ചില വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനാണ് ഇത്. ഈ സിനിമയിലെ രണ്ടു കതാപാട്രന്ന്ങള്‍ എം ടി രൂപപ്പെടുതിയിരിക്കുന്നത് തിര്തും ആലോചന കുടാതെയാണ്.
എടച്ചേന കുംകന്‍, തലയ്ക്കല്‍ ചന്തു എന്നിവയാണ് ആ കതാപാത്രന്ന്ങള്‍. സിനിമയില്‍ ഒരിടത്ത് പഴശിരാജയുടെ അളിയനോട് കുംകന്‍ പറയുന്നു തനിക്ക് കുടുംബ മഹിമയില്ലെന്ന് മാത്രമല്ല് സെനാനായക പ്പട്ടം അയാള്‍ക്ക് നല്കുകയും ചെയുന്നു. കാരണമായി പറയുന്നത് കുടുംബ മഹിമയില്ലെന്ന്. എങ്കിലും അവസാനം വരെ പഴശിരാജ എന്ന സവര്ണനെ സേവിക്കും എന്നും പറയുന്നു. തമ്പുരാന്‍ എന്നാണു അയാള്‍ പഴശിരാജയെ വിളിക്കുന്നത്.
ഇതേ രുപത്തില്‍തന്നെയാണ് നായരായ എം.ടി തലയ്ക്കല്‍ ചന്തുവിനെയും രൂപപ്പെടുതിയിട്ടുള്ളത്. തമ്പുരാനുവേണ്ടി ചാവാന്‍ തയാറായ അയാള്‍ക്ക് ഔദാര്യമായി ഭരണം കൊടുക്കാന്‍ തയാറാവുകയാണ് പഴശിരാജ. എന്നാല്‍ അയാള്‍ അത് ത്യജിക്കുന്നു. തമ്പുരാനെ സേവിക്കലാണ് അയാളുടെ ലക്‍ഷ്യം. ഏറെ ശക്തമായ ഈ കഥപാത്രന്ന്ഗലെ ഇങ്ങനെ വിദേയരാക്കി അവതരിപ്പിക്കുക വഴി സവര്‍ണനായ പഴശിരാജ യെയാണ് എം ടി അവതരിപ്പിക്കുന്നത്. ഇതു പക്ഷെ പഴശിരാജയൊട് ചെയ്യുന്ന നീതികെടനു.
I have moved to www.pramodthomas.com
I finally decided to move my blog on a dedicated domain. So please read my latest articles at www.pramodthomas.com. Thanks for your corporation.
Subscribe to:
Post Comments (Atom)
1 comment:
MT yodu viyochippu nadathaan thaana aaraada.... oru ittavatta blog ezhuthunnudu ennu karuthi aksharalokathe aa kulapathiye angu vimarsichu kalyaamenna mohamaanengil monee arhikunna puchathode thanne malayali samooham athu thallikalayum.... kettoda...
Post a Comment