I have moved to www.pramodthomas.com
I finally decided to move my blog on a dedicated domain. So please read my latest articles at www.pramodthomas.com. Thanks for your corporation.
Friday, October 30, 2009
കേരളത്തില്‍ അടിയന്തരാവസ്ഥ
മാധ്യമങ്ങളുടെ ശല്യം സഹിക്കാനാകാതെ കേരളത്തിലെ ഇടത് സര്‍ക്കാര്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. സര്‍ക്കാരിന്റെ രഹസ്യന്ന്ങള്‍ പുറത്താകുന്നു എന്നതാണ് കാരണം. മൂന്ന് വര്‍ഷം ഭരിച്ചുകഴിന്ന്ജപ്പോഴാണ് സര്കാരിന് ബോദോധയം ഉണ്ടാകുന്നത്. പാര്‍ട്ടിയെ തകര്‍ക്കുന്നത് മാധ്യമങ്ങലാനെന്ന്‍. അലാതെ ഇടതുപക്ഷ കാപട്യമല്ലെന്ന്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയ തിരിച്ചടി പോലും മറന്നു മാധ്യമാന്ന്ങള്‍ക്ക് നേരെ കുതിര കയറാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാന. വകുപ്പുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി. ഇന്ദിരാഗാന്ധി മരിചിട്ട് കാല്‍ നൂടാന്ട് തികയുംപോഴാനു പുതിയ അഭ്യാസം എന്നത് കൌതുകകരമാണ്. വരാന്‍ പോകുന്ന നിയമസഭ ഉപ തെരഞ്ഞെടുപ്പില്‍ ജനം ഇതിനെതിരെ വിധിയെഴുതാതിരിക്കില്ല. ഇടതുപക്ഷം അവരുടെ അഹങ്ജാരം നിര്‍ത്താതെ രക്ഷപെടുന്ന പ്രശ്നമില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment