ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് ചാഞ്ചാട്ടം കാണിചു. കഴിഞ്ഞ ദിവസങളില്‍ വിപണി മികച്ച നേട്ടം രേകപ്പെടുതിയിരുന്നു. മുന്നര ശതാമാനം കഴിഞ്ഞ ദിവസങ്ങളില്‍ വിപണി നേട്ടം കൈവരിച്ചിരുന്നു. ദീപാവലിക്ക് മുന്നോടിയായി വിപണിയില്‍ കാളകള്‍ പിടിമുരുക്കുന്നതാണ് ഇതിന് കാരണം.
സെന്‍സെക്സും നിഫ്ടിയും ഇപ്പോള്‍ തന്നെ മികച്ച നിലവാരത്തിലാണ്. ഇതേനില ഇനിയും തുടരുമെന്നാണ് വിലയിരുത്തല്‍. http://market
No comments:
Post a Comment