I have moved to www.pramodthomas.com

I finally decided to move my blog on a dedicated domain. So please read my latest articles at www.pramodthomas.com. Thanks for your corporation.

Thursday, October 22, 2009

വിപണിയില്‍ വിലയിടിവ്‌ തുടരുന്നു

ഇന്ത്യന്‍ ഓഹരി വിപണിയിലെ വിടഴിക്കള്‍ തുടരുന്നു . ഇന്ത്യന്‍ സു‌ചികകള്‍ തുടര്കായായ മു‌ന്നാം
വ്യാപാര ദിവസവും നഷ്ടത്തിന്റെ മഞ്ഞു വിഇഴ്ച്ച രേഖപ്പെ ത്തി . വില്പന സമ്മര്‍ദ്ദം മുരുകിയതോറെ ഇന്ത്യന്‍ സു‌ചികകള്‍ അവയുടെ സുപ്രധാന നിലവാരന്ന്ങള്‍ക്ക് താഴെയിരന്ന്ങിയാന്‍ വ്യാപാരം അവസാനിപ്പികാത്‌ .
ആഗോള വിപണികളിലെ വില്പന സമ്മര്‍ദ്ദമാണ് ഇന്ത്യന്‍ വിപണിയില്‍ കരടികളെ ഇറക്കിയത്‌ . ഇന്നലെ വ്യാപാരത്തിന്റെ മുഴുവന്‍ സമയവും സു‌ചികകള്‍ നഷ്ടത്തിന്റെ മേഖലയിലായിരുന്നു . വ്യാപാര അവസാന തോടടുപ്പിക് വിപണിയില്‍ വില്പന സമ്മര്‍ദ്ദം ശക്തമായ്.

No comments: