I have moved to www.pramodthomas.com

I finally decided to move my blog on a dedicated domain. So please read my latest articles at www.pramodthomas.com. Thanks for your corporation.

Friday, October 23, 2009

കാര്യമായ കയടിരക്കന്ന്ങള്‍ ഇല്ലാതെ അവസാനം

തുടക്കത്തിലെ മുന്നേറ്റം ഇന്ത്യന്‍ വിപണിക്ക്‌ അവസാനം വരെ തുടരാന്‍ കഴിഞ്ഞില്ല. മൂന്ന് ദിവസത്തെ തുടര്‍ചയായ നഷ്ടക്കച്ചവടത്തിന് ശേഷം ഇന്ത്യന്‍ സു‌ചികകള്‍ നേരിയ നേട്ടത്തില്‍ വ്യാപാരം നിര്‍ത്തിതുടക്കം വിലയുയര്‍ച്ച കാണിച്ച സു‌ചികകള്‍ പിന്നീട് വില്പന സമ്മര്‍ദം കാഴ്ചവെച്ചു. ലാഭമെടുപ്പാനു സു‌ചികകളെ നഷ്ടതിലാകിയത്‌. അവധിക്ക്‌ പിരിയുന്നതിനു മുമ്പുള്ള വിടഴിക്കലാണ് ഉച്ചക്ക്‌ ശേഷം നടന്നത്. മിക്കവാറും എല്ലാ വിഭാഗം ഓഹരികളും വിലക്കയറ്റം കാണിച്ചു. സെന്‍സെക്സ്‌ 17000nuതാഴെയിരന്ന്ങി. ദേശിയ ഓഹരി സു‌ചികയും നഷ്ടം രേഖപ്പെടുത്തി.
എന്നാല്‍ തുടക്കത്തിലെ ഒരു മണിക്കൂഇന് ശേഷം വിപണിയില്‍ ചാഞ്ചാട്ടം daãശ്യാമായി .
അടുത്ത ആഴ്ച കമ്പനികളുടെ മികച്ച ഫലത്തിന്റെ പിന്‍ബലത്തില്‍ വിപണി കയരുമെന്ന് കരുതുന്നു. കു‌റാതെ മികച്ച കമ്പനികള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതും അനുക്‌ുള ഘടകമാണ്. റിയാലിറ്റി, എന്ചിനീയരിന്ന്ഗ്, ഓയില്‍, പൊതുമേഖലാ സ്ഥാപനന്ന്ങള്‍ എന്നിവയില്‍ വിടഴിക്കള്‍ നടന്നു. ബാക്കി വിഭാങന്ന്ങളില്‍ വാന്ന്ങള്‍ പിന്തുണ ദ്ര്യശ്യമായി. സെന്‍സെക്സ്‌ 21പോയിന്റ് ഉയര്‍ന്ന 16811l vയാപാരം നിര്‍ത്തി. നിഫ്ടി എട്ട പോയിന്റ് കു‌ടി 4997വ്യാപാരം നിര്‍ത്തി.

No comments: