മൂന്ന് ദിവസത്തെ നഷ്ടത്തിനോടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് കുതിപ്പോടെ വ്യാപാരം തുടങി. താനനിലവരത്തിലെ വാങ്ങലും ആഗോള വിപണികള്‍ മികചാ നെട്ടതിലായതുമാണ് ഇതിന് പ്രധാന കാരണം. നിയമസഭ തെരന്ഞ്ഞെടുപില്‍ കോണ്ഗ്രസ് മികച്ച നെട്ടമുന്ടാക്കിയതും ഇടപാടുകാര്‍ പൊസിടീവായാനു എടുത്തത്. ആഴ്ചയുടെ അവസാനമായതിനാല്‍ വാന്ന്ങള്‍ പിന്തുണ കൂടിയിട്ടുന്ട്. കോണ്ഗ്രസ് തെരഞ്ഞെടുപ്പ് വിജയം ഇടപാടുകാരില്‍ ആത്മവിശ്വാസം വളര്‍ത്തി.
സ്‌ുചികധിഷ്ടിത ഓഹരികള്‍ താഴ്ന്ന വിലയില്‍ കിട്ടിയതും വിപണി ഉയരാന്‍ ഒരു കാരണമാന്നു. നിഫ്ടി
5000നിലവാരം കടന്നു. സെന്‍സെക്സ്17000nu അടുത്തെത്തി. റിയാലിറ്റി മെറ്റല്‍ വിഭാഗമാണ് കുതിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസന്ന്ങളില്‍ ഇവ വന്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
വൈകുന്നെരതോറെ ഷോര്ട്ട്കവറിംഗ് നടക്കും എന്നും വിലയിരുത്തപ്പെടുന്നു.
I have moved to www.pramodthomas.com
I finally decided to move my blog on a dedicated domain. So please read my latest articles at www.pramodthomas.com. Thanks for your corporation.
Subscribe to:
Post Comments (Atom)
No comments:
Post a Comment