I have moved to www.pramodthomas.com
I finally decided to move my blog on a dedicated domain. So please read my latest articles at www.pramodthomas.com. Thanks for your corporation.
Friday, October 30, 2009
ഷുസ്
കേരളത്തില്‍ അടിയന്തരാവസ്ഥ
സെന്‍സെക്സ് ഈ ആഴ്ച അഞ്ചര ശതമാനം ഇടിന്ന്ഞു
വിപണിയില്‍ തുടക്കത്തില്‍ മികചാ വാങ്ങല്‍ പിന്തുണ കന്റെന്കിലും പിന്നിട്ട് നഷ്ടത്തിലായി. റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയവും ആഗോള വിപണികളിലെ തണുപ്പന്‍ പ്രകടനങ്ങളുമാണ് ഈ ആഴ്ച സുചികകളില്‍ വില്പന സംമാര്‍ദ്ടതിന്‍ പ്രധാന കാരണം .
കുടാതെ റിലയന്‍സ് ഉള്പെറെയുള്ള വന്‍ കിട കമ്പനികള്‍ നഷ്ടം രേകപെടുതിയതും തിരിച്ചടിയായി. പുഞ്ച ലോയ്ടിന്റെ iടാപാടുകാരെ തളര്‍ത്തിയ മറൊരു വാര്‍ത്തയാണ്. സെന്‍സെക്സ് 156 പോയിന്റ് ഇടിന്ന്ജ് 15896laaN~ വ്യാപാരം നിര്‍ത്തിയത് . 39 പോയിന്റ് നഷ്ടത്തിലായ ടെഷിഇയ ഓഹരി സുചികയിലെ ക്ലോസിന്ന്ഗ് നിരക്ക് 4712 .
Thursday, October 29, 2009
സെന്‍സെക്സ് 230 പോയിന്റ് താഴ്ന്നു
ഇന്ത്യന്‍ ഓഹരി സുചികകളിലെ വില്പന സമര്‍ദം അവസാനമില്ലാതെ തുടരുന്നു . ഈ ആഴ്ചയിലെ തുടര്കായായ നാലാം ദിവസവും ഇന്ത്യന്‍ സുചികകള്‍ നഷ്ടം രേഖപ്പെടുത്തി വ്യാപാരം പുര്‍ത്തിയാക്കി. വ്യാപാരം തുടന്ന്ങിയതുമുതല്‍ വിപണിയില്‍ വില്പന സമ്മര്‍ദ്ദം നടന്നു. മികവാരും എല്ലാ വിഭാഗം ഓഹരികളിലും വില്‍പന നടന്നു. ഇന്ത്യന്‍ സുചികകള്‍ പ്രതിസന്ദ്‌ഹി ഘട്ടതിലുറെയാണ് കടന്നുപോകുന്നത്.
സെന്‍സെക്സ് 231പോയിന്റ് ഇടിന്ന്ജ്
16053 വ്യാപാരം നിര്ത്തി. ദേശിയ ഓഹരി സുചിക
76പോയിന്റ് താഴ്ന്ന്‍
4751 വ്യാപാരം നിര്ത്തി.
നാളെ ഒരു ദിവസം വിപണിയില്‍ കാര്യമായ മുന്നെടം പ്രതിഇക്ഷിക്കുന്നില്ല. ഹെവിവെയ്റ്റ് ഓഹരികള്‍ രണ്ടാം പാദത്തില്‍ മോശം പ്രകടനം രേകപെടുതിയതാണ് ഇടപാടുകാര്‍ ഓഹരികള്‍ വിടഴിക്കാന്‍ കാരണം. ആഗോള വിപണികളിലെ നഷ്ടവും നഷ്ടത്തിന് കാരണമായി. ഇടപാടുകലുറെ എണ്ണം ഇന്നലെ വളരെ കുടുതലായിരുന്നു.
Tuesday, October 27, 2009
വിപണി കരടികളുടെ പിടിയില്‍
പ്രദാന നിരക്കുകളില്‍ റിസര്‍വ ബാങ്ക് മാടം വരുത്തിയില്ല. എസ.എല്‍.ആര്‍ നിരക്ക് ഇരുപതന്ച്ച് ആക്കി. സുചികകളില്‍ വിലയിടിവ് തുടരുകയാണ്.
